എന്നും നീതി നിഷേധിക്കപ്പെട്ട വിഭാഗമാണ് ഈഴവരെന്ന് വെള്ളാപ്പള്ളി നടേശൻ

Iam not against any community

Aug 28, 2026 - 22:14
Aug 28, 2026 - 22:22
 0
എന്നും നീതി നിഷേധിക്കപ്പെട്ട വിഭാഗമാണ് ഈഴവരെന്ന് വെള്ളാപ്പള്ളി നടേശൻ

ഒരു സമുദായത്തിനും എതിരല്ല തൻ്റെ സമുദായത്തിൻ്റെ ദുഃഖമാണ് പറഞ്ഞതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജാതി പറഞ്ഞു സംഘടിച്ചവരും മതം പറഞ്ഞു സംഘടിച്ചവരും ഇവിടെയുണ്ട്. മതം പറഞ്ഞവർ എവിടെ എത്തിയെന്ന് ആലോചിക്കണം. അവരെക്കുറിച്ച് ചർച്ചകളൊന്നുമില്ല. 

പിഎസ്‌സിയിൽ മുസ്‌ലിം പ്രാതിനിധ്യം ശരിയാക്കിയപ്പോൾ ഈഴവരെ തഴഞ്ഞു. ജാതി സംവരണം ഉള്ള നാട്ടിൽ ജാതി പറയുന്നത് അഭിമാനമാണെന്നും അപമാനമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0