വന്യജീവി ശല്യം: കാടുകൾ വെട്ടിത്തെളിക്കാൻ ഗ്രാമ പഞ്ചായത്തുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണം

Sep 13, 2026 - 08:21
 0
വന്യജീവി ശല്യം: കാടുകൾ വെട്ടിത്തെളിക്കാൻ ഗ്രാമ പഞ്ചായത്തുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണം

 വന്യജീവി ശല്യം:കാടുകൾ വെട്ടിത്തെളിക്കാൻ ഗ്രാമപഞ്ചായത്തുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണം

വന്യജീവിപ്രതിരോധസമിതി(WAPCO)*മാവൂർ, ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളിലെ രൂക്ഷമായ വന്യജീവി ശല്ല്യം പരിഹരിക്കുന്നതിനായി സ്വകാര്യ വ്യക്തികളുടെയും, ഗ്വാളിയോർ റയൺസിൻ്റെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കാട് വെട്ടി വൃത്തിയാക്കാനുള്ള അടിയന്തിരനടപടികൾ സ്വീകരിക്കണമെന്ന് മാവൂരിൽ ചേർന്ന വന്യജീവി പ്രതിരോധ സമിതി (വാപ്കോ ) എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

ചെയർമാൻ വി.കെ അബ്‌ദുൽകരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.. സെക്രട്ടറി സാദിഖ് കൂളിമാട് സ്വാഗതം പറഞ്ഞു. റഷീദ് പനങ്ങോട്,അബ്ദുസ്സമദ് കുറ്റിക്കടവ്,വാസുദേവൻ നായർ,സൽമാൻ ചാലിൽ, റസാഖ് മാസ്റ്റർ, സത്യൻ അടുവാട് ,സി.കെ ആലിക്കുട്ടി , അബ്ദുൽ കരീം ചിറ്റാരി പിലാക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

  Wildlife Menace: Grama Panchayats Must Take Steps to Clear Overgrowth

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0