സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
The Chief Minister expressed confidence that the crisis could be overcome by implementing a comprehensive power plan
സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇത് ഒരു അവസരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതാണ് കാര്യം. അതിനു വേണ്ടി കോണ്‍ക്രീറ്റ് ആയ പോളിസി ഉണ്ടാകണം. ആവശ്യമായ റെഗുലേഷന്‍ ഒക്‌റ്റോബര്‍ മാസത്തിലുണ്ടാകും – അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 25 വര്‍ഷത്തേക്ക് ഒരു കരാര്‍ ഉണ്ടായിരുന്നു. 4.29 രൂപയ്ക്ക് വൈദ്യുതി വാങ്ങിക്കുന്നതിനുള്ളതായിരുന്നു കരാര്‍. 2015 മുതല്‍ 2023 വരെ ഇത്തരത്തില്‍ നമ്മള്‍ വൈദ്യുതി വാങ്ങിച്ചു. എട്ട് കൊല്ലം കഴിഞ്ഞപ്പോള്‍ അതില്‍ പ്രൊസീജ്യറല്‍ ഇറഗുലാരിറ്റി ഉണ്ടെന്ന് മനസിലായതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











