കുവൈറ്റിലെ റിഫൈനറിയുടെ പുനർനിർമ്മാണ യൂണിറ്റിൽ തീപിടുത്തമുണ്ടായി പ്രവാസി മലയാളി മരിച്ചു
An expatriate Malayali died in a fire at a refinery's recycling unit in Kuwait.

കുവൈറ്റിലെ റിഫൈനറിയുടെ പുനർനിർമ്മാണ യൂണിറ്റിൽ തീപിടുത്തമുണ്ടായി പ്രവാസി മലയാളി മരിച്ചു. മലപ്പുറം സ്വദേശി 50 വയസ്സുള്ള പ്രകാഷാണ് മരണപ്പെട്ടത്. കുവൈറ്റിലെ നാഷണൽ പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുകയാണ് പ്രകാശ്. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് പ്രകാശിന്റെ ഭാര്യയും മകളും കുവൈറ്റിൽ എത്തിയത്.
What's Your Reaction?






