ചെസ്സ് സംഘടനയുടെ എലോ റേറ്റിംഗിൽ 2700 കടന്ന് മലയാളി നിഹാൽ സരിൻ

Nihal Sarin is a Thrissur native who has achieved new success in the chess world.

Apr 25, 2025 - 11:18
 0
ചെസ്സ് സംഘടനയുടെ എലോ റേറ്റിംഗിൽ 2700 കടന്ന് മലയാളി നിഹാൽ സരിൻ

സരിൻ ചെസ്സ് ലോകത്തു പുതിയ വിജയം കൈവരിച്ച തൃശ്ശൂരുകാരൻ. രാജ്യാന്തര ചെസ്സ് സംഘടനയുടെ എലോ റേറ്റിംഗിൽ 2700 എന്ന സംഖ്യ പിന്നിട്ടാണ് നിഹാൽ സൂപ്പർ പട്ടികയിൽ ഇടം നേടിയത്. യൂറോപ്പ്യൻ ചെസ്സ് ചെസ്സ് ക്ലബ് മത്സരത്തിലെ മികച്ച പ്രകടനമാണ് നിഹാലിനെ എലീറ്റ് ക്ലബ്ബിലേക്ക് നയിച്ചത്. ലിത്വാനിയിലെ പൗലീഷ് പുൽട്ടിനെ വിഷ്യസിനെയാണ് തോൽപ്പിച്ചത്. ലോക റാങ്കിങ്ങിൽ 42ആം സ്ഥാനത്തുള്ള നിഹാൽ ലോക ചെസ്സ് ഒളിംപ്യാഡിലെ വ്യക്തിഗത സ്വർണമെഡൽ ജേതാവ് കൂടിയാണ്. നിലവിൽ വിശ്വനാഥൻ ആനന്ദ്, ഡി ഗുകേഷ്, പി ഹരികൃഷ്ണ, അർജുൻ എറിഗാസി, പ്രാഗ്നാന്ദ് ആർ, വിദിത ഗുജറാത്തി എന്നിവരാണ് 2700 മുകളിൽ റേറ്റിംഗുള്ള ഇന്ത്യക്കാർ. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0