കെഎസ്ആർടിസിക്കായി നിരത്തിലിറങ്ങുന്ന പുതിയ ബസ്സുകൾ ഓടിച്ചു ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ

Transport Minister KB Ganeshkumar drove the new buses that are being rolled out for KSRTC

Jul 2, 2025 - 15:10
 0  0
കെഎസ്ആർടിസിക്കായി നിരത്തിലിറങ്ങുന്ന പുതിയ ബസ്സുകൾ ഓടിച്ചു ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ

കെഎസ്ആർടിസിക്കായി നിരത്തിലിറങ്ങുന്ന പുതിയ ബസ്സുകൾ ഓടിച്ചു ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. സൂപ്പർ ഫാസ്റ്റ് , ഫാസ്റ്റ് പാസഞ്ചേർ ബസ്സുകളാണ് അദ്ദേഹം ഓടിച്ചു ട്രയൽ നോക്കിയത്. ബസ്സ് ഓടിക്കുന്ന വീഡിയോ മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു. ഉടൻ എത്തുന്നു എന്ന വാചകവും ഫോട്ടോക്കൊപ്പം മന്ത്രി പോസ്റ്റ് ചെയ്തു. പുതിയ ടെക്നോളജിയും കൂടുതൽ സൗകര്യങ്ങളോടും കൂടിയാണ് ബസ്സ് യാത്രക്കാർക്കായി എത്തുന്നത്. ചില നിർദേശങ്ങൾ പരിഗണിച്ചു ചെറിയ മാറ്റങ്ങൾ വരുത്തിയാവും ബസ്സുകൾ റോഡിലിറക്കുക. 6 വർഷത്തിന് ശേഷമാണ് കെഎസ്ആർടിസിക്ക് പുതിയ ബസ്സുകൾ എത്തുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0