പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടുദിവസത്തെ സന്ദർശനത്തിനായി ലണ്ടനിലെത്തി
Prime Minister Narendra Modi arrives in London for two-day visit

പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടുദിവസത്തെ സന്ദർശനത്തിനായി ലണ്ടനിലെത്തി. വ്യാപാരം, പ്രതിരോധം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് യാത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെക്കുന്നതായിരിക്കും പ്രധാന ആകർഷണം. നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധനമന്ത്രിയുമായി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളിൽ പുതിയ ആക്കം കൂട്ടുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നെതെന്നാണ് പ്രതീക്ഷ. ലണ്ടനിൽ എത്തിയപ്പോൾ ഇന്ത്യൻ പ്രവാസികൾ നൽകിയ ഊഷ്മളമായ സ്വീകരണത്തിൽ പ്രധാനമന്ത്രി നന്ദി പറഞ്ഞു.
What's Your Reaction?






