കരിപ്പൂര്‍ വിമാനത്താവളം വ്യൂ പോയിന്റില്‍ കാഴ്ച കാണാനെത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു
A young man who went to see the view at Karipur Airport viewpoint fell into a pit and died
ഷാനവാസ് വീയപുരം
കരിപ്പൂർ: വിമാനത്താവളം വ്യൂ പോയിന്റിൽ കാഴ്‌ച കാണാനെത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം എത്തിയ യുവാവിന് വെങ്കുളത്ത്‌മാട് വ്യൂ പോയിന്റിൽ നിന്ന് വീണ് പരിക്കേൽക്കുകയായിരുന്നു. യുവാവിന്റെ കഴുത്തിൽ മരത്തിന്റെ കൊമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വന്തം ലേഖകൻ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











