കോഴിക്കോട് കാരശ്ശേരി സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന
Vigilance inspection at Karassery Cooperative Bank in Kozhikode
കോഴിക്കോട് കാരശ്ശേരി സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന. അനധികൃത ലോണുകളിൽ നടപടി എടുക്കും. വിജിലൻസ് ഡിവൈഎസ്പി ശിവപ്രസാദിന്റെ നേത്രത്വത്തിലാണ് പരിശോധന നടത്തുന്നത്. ലോണുകൾ നൽകിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് വിജിലൻസ് പരിശോധന നടത്തുന്നത്. കാരശ്ശേരി ബാങ്കുമായി ബന്ധപ്പെട്ട് മെമ്പർമാരെ തെരെഞ്ഞെടുത്തതിലും വിവാദങ്ങൾ നേരത്തെ ഉണ്ടായിരുന്നു. ലോണുകൾ നൽകിയതും അത് എഴുതി തള്ളിയതുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











