ഏത് പ്രായക്കാർക്കും ഇണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ഡോട്ട് മിയിൽ എത്താം

The official inauguration of Dot Me which will start operating at Pushpa Junction on Kallai Road Kozhikode

Feb 3, 2026 - 20:54
Feb 4, 2026 - 15:13
 0
ഏത് പ്രായക്കാർക്കും ഇണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ഡോട്ട് മിയിൽ എത്താം
ഏത് പ്രായക്കാർക്കും ഇണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ഡോട്ട് മിയിൽ എത്താം
ഏത് പ്രായക്കാർക്കും ഇണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ഡോട്ട് മിയിൽ എത്താം
ഏത് പ്രായക്കാർക്കും ഇണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ഡോട്ട് മിയിൽ എത്താം

ഏത് പ്രായക്കാർക്കും ഇണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ഡോട്ട് മിയിൽ എത്താം. കോഴിക്കോട് കല്ലായി റോഡിലെ പുഷ്പ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിക്കുന്ന ഡോട്ട് മിയുടെ ഔദ്യോഗിക ഉദഘാടനം കോഴിക്കോട് മേയർ ഒ സദാശിവൻ നിർവഹിച്ചു. എംഎൽഎ മാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ആസിം വെള്ളിമന, കൗൺസിലർമാരായ എസ് കെ അബൂബക്കർ, കവിത അരുൺ, മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ മാനേജിങ് ഡയറക്ടർ കെ എസ് സിറാജുദ്ധീൻ, സൈഫുദ്ധീൻ, ശറഫുദ്ധീൻ, ടീം അംഗങ്ങളും ഉദഘാടന ചടങ്ങിൽ സന്നിഹിതരായി. 

എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന തുണിത്തരങ്ങൾ, അക്‌സെസ്സറിസ്, കോസ്മെറ്റിക് തുടങ്ങി ഒരു വൺ സ്റ്റെപ്പ് ഫാഷൻ ഡെസ്റ്റിനേഷനാണ് ഡോട്ട് മി അവതരിപ്പിക്കുന്നത്. മിതമായ വിലയിൽ, 699  രൂപയ്ക്ക് താഴെയുള്ള വിലയിൽ ഡോട്ട് മിയിൽ പർച്ചേസ് ചെയ്യാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0