കൊഴുപ്പ് കൂട്ടുന്ന ശീലങ്ങൾ: പലർക്കും അറിയാത്ത 4 ശീലങ്ങൾ - രോഗികൾ ശ്രദ്ധിക്കണം
ആരോഗ്യരംഗം:
കൊഴുപ്പ് കൂട്ടുന്ന ശീലങ്ങൾ — പലർക്കും അറിയാത്ത 4 കാരണങ്ങൾ
രാത്രി വൈകി ഭക്ഷണം – ശരീരം burn ചെയ്യാതെ നേരെ കൊഴുപ്പാക്കും.
ചലനം കുറവ് – ദിവസത്തിൽ 10,000 ചുവടുകൾ പോലും തികയാത്തത്.
മധുരം & ബേക്കറി പതിവുകൾ – വയറിന് നേരെയുള്ള പ്രഹരം.
ഉറക്കക്കുറവും മാനസിക സമ്മർദ്ദവും – belly fat-ന്റെ number one reason.
കൊഴുപ്പു കുറയ്ക്കാൻ ഫലം കാണുന്ന ശക്തമായ 6 ശീലങ്ങൾ
എഴുന്നേറ്റ ഉടൻ 2 ഗ്ലാസ് വെള്ളം – metabolism on.
ദിവസവും 20–30 മിനിറ്റ് നടപ്പ് – fat burn naturally.
Slow eating – ശരീരം കുറച്ച് മാത്രം food ആവശ്യമാക്കും.
Tea–coffee-ൽ പഞ്ചസാര കുറച്ച് – belly fat കുറഞ്ഞു തുടങ്ങും.
Protein ഒരു meal-ിൽ – muscle build → fat reduce.
ഉറക്കം മുന്നിൽ ഫോൺ ഒഴിവാക്കി – hormones balance → fat burn.
“ശരീരത്തെ മാറ്റുന്നതു വലിയ കാര്യങ്ങളല്ല…ശരിയായ ചെറിയ ശീലങ്ങളാണ്.FREE ആയിട്ട് ആരോഗ്യസംബന്ധമായ അറിവുകൾ എന്നും അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവു ക https://chat.whatsapp.com/F3M0BhbhSoyBMM6SBMHTQK?mode=gi_t
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













