തലശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
Three people, including an interstate worker, have been arrested in the case of raping a young woman in Thalassery.

തലശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. 32 വയസ്സുള്ള യുവതിയെ മേലൂർ റെയിൽവേ സ്റ്റേഷനടുത്തു വെച്ചാണ് പീഡിപ്പിച്ചെതെന്നാണ് കണ്ടെത്തിയത്. മുഴുപ്പിലങ്ങാടി സ്വദേശി പ്രജിത്, ബീഹാർ സ്വദേശികളായ ആസിഫ്, ഷാബുൽ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പോലീസ് സംരക്ഷണത്തിലുള്ള യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്.
What's Your Reaction?






