ദീപക്കിൻ്റെ ആത്മഹത്യ: യുവതിയ്ക്കെതിരെ കുടുംബം - നീതി കിട്ടാൻ ഏതറ്റം വരേയും പോകും
Deepak's suicide: Family against the young woman - How far will they go to get justice?
കോഴിക്കോട്: ബസ്സിൽ ലൈംഗീകാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിനെതുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമ നടപടിക്കൊരുങ്ങി യുവാവിൻ്റെ കുടുംബം. മരിച്ച ദീപക്കിന് നീതി കിട്ടാൻ ഏതറ്റം വരേയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും ഒപ്പം ചില സാംസ്കാരിക സംഘടനകളും രംഗത്ത് വന്നിട്ടുണ്ടു്. ദീപക് തെറ്റ് ചെയ്തിട്ടില്ലെന്നും യുവതിയുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ദീപക്ക് മനോദുരിതത്തിലായിരുന്നുവെന്നും പറയുന്നു. ഇതാണ് ദീപക്കിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതന്നും നാട്ടുകാർ പറയുന്നു.സംഭവം വൈറലായതിനെത്തുടർന്ന് പുരുഷന്മാർ സ്ത്രീകളുമായുള്ള സഹകരണത്തിന് പോലും അകൽച്ച പ്രകടിപ്പിക്കുന്നെതായി പറയുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











