ഐപിഎൽ വിജയാഹ്ലാദം: തിക്കിലും തിരക്കിലും 11 പേർ മരിച്ചു
The BCCI said that adequate preparations should have been made for big events like victory celebrations.
ബാംഗ്ളൂരിൽ ഐപിഎല്ലിൽ കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിന്റെ വിക്ടറി പരേഡിനിടെയുള്ള തിക്കിലും തിരക്കിലും 11 പേർ മരിച്ചു, 50 പേർക്ക് പരുക്ക്. 6 പേരുടെ നില ഗുരുതരം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കവേ ആണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരിൽ 6 വയസുള്ള പെൺകുട്ടിയും. വിജയാഘോഷങ്ങള്‍ പോലുള്ള വലിയ പരിപാടികള്‍ക്ക് മതിയായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതായിരുന്നെന്ന് ബിസിസിഐ അറിയിച്ചു. ണ്ടിയിരുന്നുവെന്നും
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













