ആരാധകർക്ക് ബക്രീദ് ആശംസകൾ നേർന്ന് ക്രിക്കറ്റ് താരങ്ങൾ

This Bakrid is special. Eid Mubarak to everyone. Celebrate with joy.” May we all give up our pride on this Bakrid. The Pathan family wishes.

Jun 8, 2025 - 23:18
 0
ആരാധകർക്ക് ബക്രീദ് ആശംസകൾ നേർന്ന് ക്രിക്കറ്റ് താരങ്ങൾ

ആരാധകർക്ക് ബക്രീദ് ആശംസകൾ നേർന്ന് ക്രിക്കറ്റ് താരങ്ങൾ. “ഈ ബക്രിദ് വേറിട്ടതാണ്... എല്ലാവർക്കും ഈദ് മുബാറക്. സന്തോഷത്തോടെ ആഘോഷിക്കൂ.” ഈ ബക്രിദിൽ നാം എല്ലാവരും നമ്മുടെ അഹങ്കാരം ത്യജിക്കട്ടെ. പത്താൻ കുടുംബം  ആശംസിക്കുന്നു.

പ്രാർത്ഥനയിൽ സ്വാർത്ഥത കാണിക്കരുത്, നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കപ്പെടാൻ മറ്റുള്ളവർക്കും പ്രാർത്ഥിക്കൂ. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങൾ നിങ്ങളെ ആരോഗ്യം, സമൃദ്ധി, സന്തോഷം എന്നിവയോടെ നിറയ്ക്കട്ടെ. സ്നേഹത്തോടെ, കരുണയോടെ, ഐക്യത്തോടെ ബക്രിദ് ആഘോഷിക്കൂ. ഹാപ്പി ഈദ് അൽ അദ്ധ!” “ലോകമെമ്പാടും ആഘോഷിക്കുന്ന എല്ലാവർക്കും ഈദ് മുബാറക്. ഈ പ്രത്യേക ദിവസം നിങ്ങളുടെ ജീവിതത്തിൽ സമാധാനം, സന്തോഷം, സമൃദ്ധി കൊണ്ടുവരട്ടെ. മുഹമ്മദ് ഷമി ആശംസ അറിയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0