കൊച്ചിയിൽ ലഹരിമരുന്നുമായി ഐ ടി ജീവനക്കാർ പിടിയിൽ

IT employees arrested with drugs in Kochi

Jul 10, 2025 - 19:52
 0
കൊച്ചിയിൽ ലഹരിമരുന്നുമായി ഐ ടി ജീവനക്കാർ പിടിയിൽ

കൊച്ചിയിൽ ലഹരിമരുന്നുമായി ഐ ടി ജീവനക്കാർ പിടിയിൽ. ഒരു ലക്ഷം രൂപയുടെ ലഹരിമരുന്നാണ് ഇവരുടെ കൈകളിൽ ഉണ്ടായിരുന്നത്. ലക്ഷദ്വീപ് സ്വദേശി ഭരിത, മൂവാറ്റുപുഴ സ്വദേശി ശിവജിത് ശിവരാജ് എന്നിവരാണ് പിടിയിലായത്. പള്ളിമുക്കുള്ള ഫ്ളാറ്റിൽ ആയിരുന്നു ഇരുവരും. 4ഗ്രാം എംഡിഎംഎ യും, എൽഎസ്ഡി സ്റ്റാമ്പുകളും ഇവരുടെ കൈകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്ത്വത്തിലായിരുന്നു പരിശോധന. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0