പി.ഓമന വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു
P Oman was sworn in as the President of Veyapuram Gram Panchayat
ആലപ്പുഴ: അനിശ്ചിതത്വത്തിന് വിരാമം എല്‍ഡിഎഫിലെ പി.ഓമന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു.യുഡിഎഫിന് മുന്‍തൂക്കമുള്ള
ഭരണസമിതി യില്‍ എല്‍ഡിഎഫ് അംഗമായ പി.ഓമനയാണ് പ്രസിഡന്‍റായത്.
ശനിയാഴ്ച പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒരുക്കിയെങ്കിലും യുഡിഎഫും,ബിജെപിയുംബഹിഷ്ക്കരിച്ചിരുന്നു. ഇതോടെ ക്വോറംതികഞ്ഞില്ല.
തൊട്ടടുത്ത പ്രവര്‍ത്തിദിവസമായ ഇന്നലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പക്ഷെ ശനിയാഴ്ച ഉച്ചക്ക് വൈസ്പ്രസിഡന്‍റ് തിരഞ്ഞെടുപ്പുനടന്നിരുന്നു.കോണ്‍ഗ്രസിലെ മോഹന്‍കുമാറിനെ വൈസ്പ്രസിഡന്‍റായിതിരഞ്ഞെടുത്തിരുന്നു.പി.ഓമനക്ക് റിട്ടേണിംഗ് ഓഫീസര്‍ നിഷയും,മോഹന്‍കുമാറിന് പ്രസിഡന്‍റ് പിഓമനയും സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു.
പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വനിതക്കാണ്. യുഡിഎഫില്‍ പട്ടികജാതി വനിത
യുണ്ടെങ്കിലും ജനറല്‍ സീറ്റില്‍ മത്സരിച്ചതിനാല്‍ പട്ടികജാതി ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.
തെരഞ്ഞെടുപ്പുഫലംവന്നതോടെ ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയെങ്കിലും ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനംനടത്തിയിട്ടുണ്ടെന്നുള്ള തഹിസില്‍ദാരുടെ സര്‍ട്ടിഫിക്കേറ്റ്
യുഡിഎഫിന് വിനയായി.
പിന്നീട് റിട്ടേണിംഗ് ഓഫീസര്‍ യോഗ്യതനേടിയ ഓമനയെ പ്രസിഡന്‍റാക്കാന്‍ നടപടിസ്വീകരിക്കുകയായിരുന്നു. ശനിയാഴ്ച
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













