ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യന്റെ കാല്‍ കണ്ടെത്തി
A human leg was found on the tracks at Alappuzha railway station
ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യന്റെ കാല്‍ കണ്ടെത്തി. രണ്ടാംപ്ലാറ്റ്‌ഫോമിലെ റെയില്‍വേ പാളത്തിലാണ് മനുഷ്യന്റെ കാൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. എറണാകുളം മെമു ട്രെയിൻ കടന്നു പോയതിന് ശേഷമാണ് അവയവഭാഗം കണ്ടെത്തിയത്. കാൽമുട്ടിന് താഴെയുള്ള ഭാഗമാണ് കണ്ടെത്തിയത്. ഏകദേശം മൂന്ന് ദിവസം പഴക്കമുള്ളപുരുഷന്റെ കാൽ എന്നാണ് നിഗമനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













