സോഷ്യൽ മീഡിയതാരമായ ദിയകൃഷ്ണയുടെ വളക്കാപ്പ്: ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാവുകയാണ്

Social media star Diya Krishna's wedding: Pictures from the ceremony are going viral.

May 14, 2025 - 11:53
 0  0
സോഷ്യൽ മീഡിയതാരമായ ദിയകൃഷ്ണയുടെ വളക്കാപ്പ്: ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാവുകയാണ്

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ വളക്കാപ്പ് ചടങ്ങ് നടന്നു. ആഡംബരപൂർണമാണ് ചടങ്ങുകൾ നടന്നത്. കുടുംബസമേതം നടത്തിയ ചടങ്ങിൽ താരങ്ങളെപോലെ സഹോദരിമാരും തിളങ്ങി. കഴിഞ്ഞ സെപ്റ്റംബറിൽ വിവാഹിതരായ ദിയയും അശ്വിനും തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.
വളക്കാപ്പ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0