മാഡം ടുസാഡ്‌സിൽ ഇനി തെലുങ്ക് സൂപ്പർസ്റ്റാർ റാം ചരണിന്റെ പ്രതിമയും

ram charan recieves warm welcome in london aheadwax statue inauguration

May 10, 2025 - 22:42
 0
മാഡം ടുസാഡ്‌സിൽ ഇനി തെലുങ്ക് സൂപ്പർസ്റ്റാർ റാം ചരണിന്റെ പ്രതിമയും

മാഡം ടുസാഡ്‌സിലെ വാക്സ് രൂപം അനാവരണം ചെയ്യുന്നതിനായി തെലുങ്ക് സൂപ്പർസ്റ്റാർ റാം ചരൺ  ലണ്ടനിലെത്തിയപ്പോൾ വളരെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ ആരാധകർ വളരെ ആവേശത്തോടെയാണ് അദ്ദേഹത്തെ വരവേറ്റത്.  മാഡം ടുസാഡ്‌സിൽ അദ്ദേഹത്തിന്റെ വാക്സ് രൂപം അനാവരണം ചെയുന്നത് കരിയറിൽ വലിയ നേട്ടമായാണ് കാണുന്നത്. അദ്ദേഹത്തിന്റെ കിടിലൻ നായയായ റൈമിനും ഇവിടെ വാക്‌സ് രൂപം തയ്യാറാക്കുന്നുണ്ട്.  മ്യൂസിയത്തിൽ ഒരുമിച്ചുള്ള ആദ്യത്തെ ആളും മൃഗവും എന്ന നിലയിൽ ഇത് ചരിത്രപരമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0