മെറ്റ് ഗാലയിൽ ആദ്യ ഇന്ത്യൻ നടൻ: ചരിത്രം കുറിച്ചു ഷാരൂഖ് ഖാൻ

SHAHRUKHAN BECOMES FIRST INDIAN MALE ACTOR TO WALK THE MET GALA CARPET

May 6, 2025 - 14:20
 0
മെറ്റ് ഗാലയിൽ ആദ്യ ഇന്ത്യൻ നടൻ: ചരിത്രം കുറിച്ചു ഷാരൂഖ് ഖാൻ

മെറ്റ് ഗാലയിൽ ചരിത്രം കുറിച്ചു ഷാരൂഖ് ഖാൻ. 2025 ലെ മെറ്റ് ഗാലയുടെ പ്രശസ്തമായ ചുവപ്പ് പടവിലൂടെ നടന്ന്  ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ നടനായാണ് അദ്ദേഹം ചരിത്രത്തിൽ ഇടം നേടിയത്. ന്യൂയോർക്കിലെ മെറ്റ്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന ചടങ്ങ് സിനിമാലോകം ആവേശത്തോടെയാണ് നോക്കികണ്ടത്. 


ഷാരൂഖ് ഖാന്റെ വേഷം പ്രശസ്ത ഇന്ത്യൻ ഡിസൈനർ സഭ്യസാചി മുഖർജിയുടെ പ്രത്യേക രൂപകല്പനയായിരുന്നു. കസ്റ്റം-ടെയിലർ ചെയ്ത കോട്ട്, സിൽക്ക് ഷർട്ട്, സാറ്റിൻ കമർബന്ദ് ധരിച്ചു ഖാൻ ഗാലയിൽ തിളങ്ങിയത് ഇന്ത്യൻ ആരാധകർ വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. 2024-ൽ ഡിസൈനർ സഭ്യസാചി മുകർജി ആദ്യമായി മറ്റ് ഗാലയിൽ കാൽവച്ചു. പിന്നാലെ ഈ വർഷത്തെ ഖാന്റെ പ്രാതിനിധ്യം മറ്റൊരു ചരിത്രനേട്ടമായാണ് കാണുന്നത്. ഘട്ടം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0