നിപാ വൈറസ് ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്
The health condition of a young woman who is being treated for Nipah virus in Valanchery, Malappuram district, remains critical.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിപാ വൈറസ് ബാധിച്ച് ചികിത്സയിലുള്ള 43 വയസ്സുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമായതോടെ, ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു. വൈറസ് ഉറവിടം കണ്ടെത്തുന്നതിനായി,എൻഐവിയുടെ വിദഗ്ധ സംഘം സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. വൈറസ് വ്യാപനം തടയുന്നതിനായി പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













