ജനികാന്തിന്റെ തമിഴ് ആക്ഷൻ സിനിമയായ കൂലിയുടെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ് ആരാധകർ
coolie update, rajanikanth tamil action drama generates massive buz with new promo video, fans can;t wait
സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന പുതിയ തമിഴ് ആക്ഷൻ സിനിമയായ കൂലി പ്രോമോ വീഡിയോ പുറത്തിറങ്ങിയതോടെ ആരാധകരിൽ ആവേശത്തിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
അദ്ദേഹത്തിന്റെ സ്റ്റൈലിഷ് ഡാൻസും, ആക്ഷനും എല്ലാം ഒരുക്കിയിട്ടുണ്ട്. പ്രോമോ സോങ് പുറത്തിറങ്ങിയതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവീചന്ദ്രൻ ആണ്. പാടിയത് ടി. രാജേന്ദർ. പ്രേക്ഷകരെ സംഗീതവും രജനിയുടെ കടനവും ഏറെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സ് ആണ്. നാഗാർജുന, ഉപേന്ദ്ര, സൗബിൻ സാഹിർ, സത്യരാജ്, ശൃതി ഹാസൻ, റേബ മോണിക്ക ജോൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കഥ ഒരു സ്വർണക്കടത്തുമാഫിയയുടെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. ശത്രുക്കളോടുള്ള പ്രതികാരവും നീതി നടപ്പിലാക്കലുമാണ് കഥയുടെ ആധാരം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













