ഇന്ത്യയിൽ മൊത്തം 2710 സജീവ കോവിഡ് കേസുകൾ: ഇവയിൽ ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് കേരളത്തിൽ

Total 2710 active Covid cases in India: Kerala has the highest number of these cases

May 31, 2025 - 12:51
 0
ഇന്ത്യയിൽ മൊത്തം 2710 സജീവ കോവിഡ് കേസുകൾ:  ഇവയിൽ ഏറ്റവും കൂടുതൽ  കേസുകൾ ഉള്ളത് കേരളത്തിൽ


ഇന്ത്യയിൽ മൊത്തം 2710 സജീവ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവയിൽ ഏറ്റവും കൂടുതൽ  കേസുകൾ ഉള്ളത് കേരളത്തിലാണ്. രോഗവ്യാപനം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിരന്തരമായി പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണ്. ആരോഗ്യ വകുപ്പ് പൊതുജനങ്ങളിൽ ജാഗ്രത പാലിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. പൊതുഭാഗങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ നന്നായി കഴുകുക, തിരക്കുള്ള ഇടങ്ങൾ ഒഴിവാക്കുക,ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ മെഡിക്കൽ സഹായം തേടുക എന്നിവയാണ് ആരോഗ്യവകുപ്പ് നൽകുന്ന പ്രധാന നിർദേശങ്ങൾ. ഒമിക്രോൺ മൂലം  ഉണ്ടാകുന്ന പുതിയ രോഗവ്യാപനം നിയന്ത്രിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളിൽ നിന്ന് ജാഗ്രതാ നടപടികൾക്കുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0