സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാർ അറസ്റ്റിൽ

The special investigation team arrested Padmakumar

Nov 20, 2025 - 16:13
 0
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാർ അറസ്റ്റിൽ

ശബരി സ്വർണ്ണ മോഷണം, അന്വേഷണം വഴിത്തിരിവിൽ, ശബരിമലയിലെ ദ്വാരപാലക ശിൽപം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാർ അറസ്റ്റിൽ. പ്രത്യക അന്വേഷണ സംഘമാണ് പത്മകുമാറിനെ അറസ്റ്റു ചെയ്തത്. പ്രത്യക അന്വേഷണ സംഘം  പത്മകുമാറിനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ നടന്ന എസ്ഐടിയുടെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് പത്മകുമാർ അറസ്റ്റിലാകുന്നത്. വൈദ്യ പരിശോധനക്ക് ശേഷം പദ്മകുമാറിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0