നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ ഒന്നാമതെത്തിയത് കോഴിക്കോട് സ്വദേശി ദീപ്‌നിയ

Deepniya, a native of Kozhikode, topped the NEET UG exam in Kerala

Jun 14, 2025 - 21:38
 0
നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ ഒന്നാമതെത്തിയത് കോഴിക്കോട് സ്വദേശി ദീപ്‌നിയ

നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ പരീക്ഷ എഴുതിയവരില്‍ ഒന്നാമതെത്തിയത് കോഴിക്കോട് സ്വദേശി ദീപ്‌നിയ. 109റാങ്കാണ് അഖിലേന്ത്യാ തലത്തില്‍ ദീപ്‌നിയ നേടിയത്. അധ്യാപകരായ ദിനേശന്റെയും ബിജിയുടെയും മകളാണ് ദീപ്‌നിയ. ആവള,കുട്ടോത്ത് ജിഎച്ച്എസിലായിരുന്നു പഠനം. പാലാ ബ്രില്യന്റ് സ്റ്റഡി സെന്റററിലാണ് നീറ്റ് പരിശീലനം നടത്തിയത്. കേരളത്തില്‍ നിന്ന് പരീക്ഷയെഴുതിയവരില്‍ 73,328 പേര്‍ യോഗ്യത നേടി.
രാജസ്ഥാന്‍ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0