സംസ്കൃത ഭാഷക്ക് നൽകുന്ന പരിഗണന മറ്റുള്ള ക്ലാസിക്കൽ ഭാഷക്ക് കേന്ദ്രം നൽകുന്നില്ലേ
Sanskrit is mainly for academic and ceremonial studies
2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ, കേന്ദ്ര സർക്കാർ സംസ്കൃത ഭാഷാ പ്രചാരണത്തിനായി 643.84 കോടി രൂപ ചെലവഴിച്ചതായി ആർടിഐ രേഖ പുറത്തിവിട്ടു. ഇത് മറ്റുള്ള അഞ്ച് ക്ലാസിക്കൽ ഭാഷകൾക്കായി ചെലവഴിച്ച മൊത്തം തുകയെക്കാൾ 22 മടങ്ങ് കൂടുതലാണ്. ഇന്ത്യയിലെ ഭാഷാ പ്രചാരണത്തിന് കേന്ദ്രം നൽകിയ തുകയിൽ ഭൂരിഭാഗം ചിലവഴിച്ചത് സംസ്കൃത ഭാഷ കൂടുതൽ വിപുലപ്പെടുത്താനായാണ്. മറ്റുള്ള ക്ലാസിക്കൽ ഭാഷകളായ മലയാളം, ഒഡിയയ്ക്കു തുല്യമായ പൊതു ഫണ്ട് പോലും ലഭിച്ചിട്ടില്ല. ഇത് നീതിതുല്യത, ഭാഷാനയത്തിലുണ്ടായിരിക്കേണ്ട ആന്തരിക സമത്വം, തുടങ്ങിയ വിഷയങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
സംസ്കൃതം പ്രധാനമായും അക്കാദമിക്, ആചാരപരമായ പഠനത്തിനായുള്ളതാണ്. എന്നാൽ ഇത് സംസാരിക്കുന്ന ആളുകൾ 2011 സെൻസസിൽ 25,000-ൽ താഴെ മാത്രമാണ്. സംസ്കൃതത്തിന് അതിവിശേഷ പരിഗണന കേന്ദ്രത്തിന്റെ ഭാഷാ നയത്തെക്കുറിച്ചും സാംസ്ക്കാരിക മുന്നേറ്റം ജാതിമതധിഷ്ഠിതമാണോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













