നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു

Actress Kavya Madhavan's father P. Madhavan has passed away.

Jun 17, 2025 - 14:41
 0
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയാണ്. ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. കാസർകോഡ് സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ് പി മാധവൻ. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. കാവ്യ മാധവന്റെ സിനിമ ജീവിതത്തിൽ ഏറെ പിന്തുണയാണ് പിതാവ് നൽകിയത്. പല അവസരങ്ങളിലും കാവ്യാ അച്ഛനെക്കുറിച്ചു സംസാരിക്കാറുണ്ട്. ഭാര്യ ശ്യാമള, മകൻ ഓസ്‌ട്രേലിയയിലാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0