തൃപ്തികരമായ ലൈംഗിക ബന്ധം: പരസ്പരം ബന്ധങ്ങൾ ഉറപ്പുള്ളതാക്കും, അച്ചു ഹെലൻ

Satisfactory sexual relationship: Mutual relationships will strengthen, says Achu Helen, a digital content creator

Jun 11, 2025 - 15:09
 0
തൃപ്തികരമായ ലൈംഗിക ബന്ധം: പരസ്പരം ബന്ധങ്ങൾ ഉറപ്പുള്ളതാക്കും, അച്ചു ഹെലൻ

തൃപ്തികരമായ ലൈംഗിക ബന്ധമുണ്ടായാൽ  സന്തോഷവതികളായി സ്ത്രീകളെ കാണാൻ കഴിയുമെന്ന് ഡിജിറ്റൽ കണ്ടെന്റ് ക്രിയേറ്ററായ അച്ചു ഹെലൻ. ബന്ധങ്ങളെ കൂടുതൽ ഊഷ്മളമാക്കുന്നത് ആരോഗ്യകരമായ സെക്സ് ജീവിതത്തിലുണ്ടാവുമ്പോഴാണ്. പരസ്പരം ബന്ധങ്ങൾ ഉറപ്പുള്ളതാക്കും. പിന്നീട് അവളിലെ വാശിയും ദേഷ്യവും ഇല്ലാതാകുന്നു. ലൈംഗികതയിൽ സംതൃപ്തി നേടാത്ത സ്ത്രീകളിൽ അസഹിഷ്ണുത നിലനിൽക്കും. ആരും വേണ്ടെന്ന് അവൾ ലോകത്തോട് വിളിച്ചുപറയും. അത് പെണ്ണഹങ്കാരം അല്ലെന്നും ഉള്ളിലെ അമര്ഷമാണെന്നും അച്ചു പറയുന്നു. അവൾ നിങ്ങളുടെ സഹതാപം അർഹിക്കുന്നുണ്ട്. സ്ത്രീയും പുരുഷനും തമ്മിലുള്ള പാർട്ണർഷിപ്പ് ലൈംഗികതയിലൂടെ ഏറെ മനോഹരമാകുന്നു അച്ചു ഹെലൻ പറഞ്ഞു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0