കൊൽക്കത്തയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ 15 പേർ മരിച്ചു

May 1, 2025 - 11:35
May 1, 2025 - 11:36
 0
കൊൽക്കത്തയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ 15 പേർ മരിച്ചു

കൊൽക്കത്തയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ 15 പേർ മരിച്ചു. കൊൽക്കത്തയിലെ ബുറ്റാബസാർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആറുനില കെട്ടിടമായ രിതുരാജ് ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ രണ്ട് കുട്ടികളെ ഉൾപ്പെടെ പതിനഞ്ചുപേർ മരണപ്പെട്ടു. ജീവൻ രക്ഷിക്കാനായി ജനാലകളിൽ നിന്ന് ചാടിയവരും പുക ശ്വസിച്ചുമാണ് ആളുകൾ മരണപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്കായി 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും പ്രഖ്യാപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0