പഹൽഗാം ഭീകരാക്രമണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി കായികതാരങ്ങൾ
Sportspersons express deep sorrow over the Pahalgam terror attack
പഹൽഗാം ഭീകരാക്രമണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടുക്കം രേഖപ്പെടുത്തി വിരാട് കോലി. സാധാരണക്കാർക്കെതിരായ ഹീനമായ ആക്രമണത്തിന്റെ ഞെട്ടലിലാണ്. ഇരകളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം. ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്ക് സമാധാനമുണ്ടാവട്ടെ. ഈ ക്രൂരമായ പ്രവൃത്തിക്ക് നീതി ലഭിക്കാനും പ്രാർത്ഥിക്കുന്നു കോലി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. ജീവൻ നഷ്ടമായവർക്ക് നീതിയുറപ്പാക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമെന്ന് ഹാർദിക് പണ്ഡ്യ ദുഃഖം രേഖപ്പെടുത്തി
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













