ശബരിമല തീർഥാടനത്തിന് സമാപനമായതോടെ മാളികപ്പുറം മണി മണ്ഡപത്തിന് മുന്നിൽ ഗുരുതി

With the conclusion of the Sabarimala pilgrimage Guruthi was performed in front of the Mani Mandapam in Malikappuram

Jan 20, 2026 - 20:38
 0
ശബരിമല തീർഥാടനത്തിന് സമാപനമായതോടെ മാളികപ്പുറം മണി മണ്ഡപത്തിന് മുന്നിൽ ഗുരുതി

ശബരിമല തീർഥാടനത്തിന് സമാപനമായതോടെ മാളികപ്പുറം മണി മണ്ഡപത്തിന് മുന്നിൽ ഗുരുതി. രാജപ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മണിമണ്ഡപത്തിന് മുന്നിൽ അലങ്കരിച്ചു. മഞ്ഞൾപൊടിയും ചുണ്ണാബും കുഴച്ചുണ്ടാക്കിയ ചുവന്ന നിണം തർപ്പണം ചെയ്ത് കുമ്പളങ്ങ വെട്ടി. പ്രസാദം ഭക്തർക്ക് നൽകി. പിന്നീട് കർമ്മികൾ മണിമണ്ഡപം പൂട്ടി താക്കോൽ ദേവസ്വം അധികൃതർക്ക് കൈമാറി. മകരവിളക്കിനോടനുബന്ധിച്ചു ആറു ദിവസം മാത്രമാണ് മണിമണ്ഡപം തുറന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0