തമിഴ്നാട്ടിൽ വോട്ടെടുപ്പ് പൂർത്തിയായി. 234 മണ്ഡലങ്ങളിലായി 84.29% പോളിങ്ങാണ് രേഖപ്പെടുത്തിയത്
Voting has been completed in Tamil Nadu
തമിഴ്നാട്ടിൽ വോട്ടെടുപ്പ് പൂർത്തിയായി. 234 മണ്ഡലങ്ങളിലായി 84.29% പോളിങ്ങാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ഫലം മെയ് 4-ന് പ്രഖ്യാപിക്കും. ഡിഎംകെയും, എഐഡിഎംകെയും തമ്മിലാണ് പ്രധാന മത്സരം. പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ഒന്നാം ഘട്ടത്തിൽ 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 91.35% പോളിങ് രേഖപ്പെടുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













