തൃശൂർ നഗരത്തിൽ കനത്ത മഴ
Heavy rains in Thrissur city. There has been significant damage in the city
തൃശൂർ നഗരത്തിൽ കനത്ത മഴ. ശക്തമായ മഴയും കാറ്റിന്റെ തീവ്രതയും കാരണം നഗരത്തിൽ സാരമായ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മഴ തുടരുന്നതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കടലിൽ പോവരുതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











