പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76ആം ജന്മദിനം ആഘോഷമാക്കി രാജ്യം

The nation celebrates Prime Minister Narendra Modis 76th birthday

Sep 17, 2026 - 19:35
 0
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76ആം ജന്മദിനം ആഘോഷമാക്കി രാജ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം ആഘോഷമാക്കി രാജ്യം. 2014ൽ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നതുവരെ ഏകദേശം 13 വർഷത്തോളം അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. തുടർന്ന് മൂന്ന് തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു വരുന്നു. പാർട്ടി സംഘടനയിലെ പ്രവർത്തനങ്ങൾ, ദീർഘകാലത്തെ ഗുജറാത്ത് മുഖ്യമന്ത്രി പദവി, പത്തുവർഷത്തിലേറെയായി തുടരുന്ന പ്രധാനമന്ത്രി പദവി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര കടന്നുപോയത്. രാജ്യത്തിന്റെ ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിലാണ് ഇത്തവണ അദ്ദേഹത്തിന്റെ ജന്മദിനം എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0