പേടിഎം പേയ്‌മെന്റ് ബാങ്കിന് നൽകിയിരുന്ന ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതായി റിസർവ് ബാങ്ക് ഓഫ്

The Reserve Bank of India has revoked the banking license of Paytm Payments Bank

Apr 25, 2026 - 20:11
 0
പേടിഎം പേയ്‌മെന്റ് ബാങ്കിന് നൽകിയിരുന്ന ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതായി റിസർവ് ബാങ്ക് ഓഫ്

പേടിഎം പേയ്‌മെന്റ് ബാങ്കിന് നൽകിയിരുന്ന ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതായി റിസർവ് ബാങ്ക് ഓഫ്. ഇതോടെ ബാങ്കിംഗ് സേവനങ്ങളോ അനുബന്ധ ബിസിനസ്സുകളോ പേടിഎം പേയ്‌മെന്റ് ബാങ്കിന് നടത്താനാകില്ല. നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ രീതിയിലാണ് ബാങ്ക് പ്രവർത്തിച്ചതെന്നും പേയ്‌മെന്റ് ബാങ്ക് ലൈസൻസ് നൽകുന്ന സമയത്ത് നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും ആർബിഐ വ്യക്തമാക്കി. ബാങ്കിന്റെ പ്രവർത്തനം നിക്ഷേപകർക്കും പൊതുജനങ്ങൾക്കും ഗുണകരമല്ലെന്നും മാനേജ്‌മെന്റിന്റെ രീതികൾ ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആർബിഐ കടുത്ത നടപടി സ്വീകരിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0