പൊതുജന സേവനത്തിനായി രണ്ട് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പുറത്തിറക്കി

The Central Government has launched two new digital platforms for public services.

May 28, 2025 - 22:13
Jun 9, 2025 - 19:15
 0  1
പൊതുജന സേവനത്തിനായി രണ്ട് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പുറത്തിറക്കി

കേന്ദ്ര സർക്കാർ പൊതുജന സേവനത്തിന്റെ കാര്യക്ഷമതയും വ്യക്തതയും വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ച് രണ്ട് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പുറത്തിറക്കി. ഡിജിപിൻ;   നോ യുവർ അഡ്രസ് എന്നിവയാണ് അവ. ഡിജിപിൻ എന്നത് പോസ്റ്റൽ വകുപ്പ് ഐ.ഐ.ടി ഹൈദരാബാദുമായി ചേർന്ന് വികസിപ്പിച്ച പുതിയ ജിയോകോഡഡ് അഡ്രസ് സിസ്റ്റം ആണ്. രാജ്യത്തെ മുഴുവൻ 4 മീറ്റർ × 4 മീറ്റർ എരിയകളായി വിഭജിച്ച് ഓരോ സ്ഥലത്തിനും 10 അക്ഷരങ്ങളുള്ള പ്രത്യേക കോഡ് നൽകുന്നു. നോ യുവർ അഡ്രസ് എന്ന പദ്ധതി സിറ്റിയിലെത്തുന്നവർക്ക് അവരുടെ വീട്ടിലേക്കുള്ള കൃത്യമായ അഡ്രസ് കോഡ് കണ്ടെത്താനും പരിശോധിക്കാനും സഹായിക്കുന്നു. ഇത് ഡിജിപിൻ സംവിധാനം അടിസ്ഥാനമാക്കിയുള്ളതാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0