ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കളെ നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു
Narendra Modi welcomed world leaders as part of the BRICS summit
ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കളെ നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു. ബ്രിക്സ് ആർക്കും എതിരല്ലെന്നും സമവായത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിക്സ് ഉച്ചകോടി ഒരു ചരിത്ര നാഴികക്കലാണ്. നാവികർ വലിയ സംഘർഷങ്ങളിലൂടെ കടന്നുപോകുന്നു. നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനം. നാവികർ വ്യാപാര, വിതരണ ശൃംഖലയ്ക്ക് പ്രധാനം. എന്നാൽ അർഹിക്കുന്ന പിന്തുണ ലഭിക്കുന്നില്ല. ലോകക്രമത്തിൽ അധികാരം ചിലരിൽ മാത്രം ഒതുങ്ങുന്നു. ഈ രീതി മാറേണ്ടതുണ്ട്. ചിലർ മാത്രം അധികാര കേന്ദ്രമാകുന്ന രീതി അവസാനിക്കണം. അധികാരവും അവകാശവും എന്ന രീതി മാറി പങ്കാളിത്തത്തിൻ്റെ വേദി ഗ്ലോബൽ സൗത്തിൽ കൊണ്ടുവരാനാകണം മോഡി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











