പഠിച്ചു തീരാത്ത സ്വപ്നങ്ങൾ ബാക്കിയാക്കി കല്യാണി മടങ്ങി, കർണാടകയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം...

Kalyani, a Malayali student in Karnataka, dies tragically, leaving behind unfulfilled dreams

Jan 28, 2026 - 17:11
Jan 28, 2026 - 17:12
 0
പഠിച്ചു തീരാത്ത സ്വപ്നങ്ങൾ ബാക്കിയാക്കി കല്യാണി മടങ്ങി, കർണാടകയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം...

കൊല്ലം: മലയാളി വിദ്യാർഥിനി കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു. കൊല്ലം പരവൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി കല്യാണിയാണ് മരിച്ചത്. കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ 2ാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. വിനോദയാത്രക്കിടെ ഞായറാഴ്ച കർണാടകയിലെ ഗോകർണ ബീച്ചിലാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0