ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു

Italian Prime Minister Giorgia Meloni extended birthday wishes to Prime Minister Narendra Modi

Sep 18, 2026 - 15:58
 0
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. അദ്ദേഹത്തിന് ആരോഗ്യം, ഊര്‍ജ്ജം, വിജയം എന്നിവ നേരുന്നു. ഇറ്റലിയും ഇന്ത്യയും അവരുടെ ആഴത്തിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നും ഇരുരാജ്യങ്ങളുടെയും സഹകരണത്തിന്‌റെയും സമൃദ്ധിയുടെയും ഭാവി കെട്ടിപ്പടുക്കുമെന്നും മെലോണി കുറിച്ചു. തന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് ജന്മദിനാശംസകളെന്ന് അവര്‍ എക്‌സില്‍ കുറിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0