ജനങ്ങളെ അടിമയാക്കി ഭരിയ്ക്കാമെന്നാണ് ഡിഎംകെയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി സി ജോസഫ് വിജയ്

Chief Minister C Joseph Vijay stated that the DMK aims to rule by subjugating the people whereas TVK stands with the public

Sep 30, 2026 - 19:03
 0
ജനങ്ങളെ അടിമയാക്കി ഭരിയ്ക്കാമെന്നാണ് ഡിഎംകെയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി സി ജോസഫ് വിജയ്

ജനങ്ങളെ അടിമയാക്കി ഭരിയ്ക്കാമെന്നാണ് ഡിഎംകെയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി സി ജോസഫ് വിജയ്. 
എന്നാൽ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് ടിവികെ. തമിഴ് നാട്ടിൽ എങ്ങനെയെങ്കിലും അധികാരം പിടിയ്ക്കാനാണ്  അണ്ണാ ഡിഎംകെ- ഡിഎംകെ രഹസ്യ മുന്നണിയുടെ ലക്ഷ്യം. ടിവികെയെ പറ്റി എത്രയൊക്കെ ആഭാസത്തരം പറഞ്ഞാലും ഒരു പ്രശ്നവുമില്ല. ഓരോ തവണ ഡിഎംകെ കുറ്റം പറയുമ്പോൾ ടിവികെ കൂടുതൽ ജനങ്ങളിലേയ്ക്ക് അടുക്കുന്നുവെന്നും വിജയ് പറഞ്ഞു. ജനങ്ങളുടെ തീരുമാനം അംഗീകരിയ്ക്കുമെന്ന് ഡിഎംകെ അടിക്കടി പറയും. എന്നാൽ ഒരിയ്ക്കലും അംഗീകരിയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് നല്ലത് ചെയ്യാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0