പ്രിയരേ, ഭാരതീയ ഹിന്ദു ലീഗിൻ്റെ എളിയ സന്ദേശം: രാധാകൃഷ്ണൻ നമ്പൂതിരിപ്പാട്
പ്രിയരേ... ഭാരതീയ "ഹിന്ദുലീഗിന്റെ"എളിയ സന്ദേശം.
വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ യജ്ഞാചാര്യൻ മാത്ര സുന്ദരേശൻ സനാതനം നയിച്ച ഹിന്ദു അവകാശ സംരക്ഷണയാത്രയ്ക്ക് ചവറയിൽ തപസ്യ ഭാഗവത ധർമ്മവേദി ഭാരവാഹികൾ നൽകിയ സ്വീകരണം.
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നിന്നും സ്വാമി സത്സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്ത് മുഖ്യരക്ഷാധികാരി സാധു കൃഷ്ണാനന്ദ സരസ്വതി അവർകളുടെ നേതൃത്വത്തിൽ നിരവധിസന്യാസി ശ്രേഷ്ഠന്മാരുടെയുംസാന്നിധ്യ അനുഗ്രഹാശിസുകളോടു കൂടിനടന്ന ഹിന്ദു അവകാശ സംരക്ഷണ യാത്ര
വൻജനപങ്കാളിത്തത്തോടുകൂടി ശ്രീ,പത്മനാഭ പുരം കൊട്ടാരം ആദിത്യ വർമ്മ തമ്പുരാൻ തുടങ്ങിയവർ പങ്കെടുത്തു.തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ സമാപിച്ചു.ഈ യാത്രയിൽഭാരതീയ"ഹിന്ദുലീഗ്"സനാതന ധർമ്മ സംരക്ഷണ സമിതി പുനലൂർ ,ഹിന്ദുസേനകൊല്ലം,സനാതനപുരോഹിത ഹിന്ദുസമാജം,ഹിന്ദു സേവാ സംഘം,തപസ്യ ഭാഗവത ധർമ്മവേദി,തുടങ്ങിയ സംഘടനകൾ ആദ്യ അവസാനം വരെ പങ്കെടുത്തു.സവിനയം :രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് :9895357069
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













