25 പേരുടെ പട്ടിക പ്രഖ്യാപിച്ചു മുസ്‌ലിം ലീഗ്
Muslim League announces list of 25 candidates
25 പേരുടെ പട്ടിക പ്രഖ്യാപിച്ചു മുസ്‌ലിം ലീഗ്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖ് അലി തങ്ങളാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയാണ് മത്സരിക്കുക. മഞ്ചേശ്വരത്ത് എ കെ എം അഷറഫ്, കാസര്‍കോട് കല്ലട്ര മായിന്‍ ഹാജി, അഴീക്കോട് കരീം ചേലേരി, കൂത്തുപറമ്പില്‍ ജയന്തി രാജന്‍, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുളള, പേരാമ്പ്രയില്‍ ഫാത്തിമ തഹലിയ, തുടങ്ങി 25പേരുടെ ലിസ്റ്റാണ് ലീഗ് പ്രഖ്യാപിച്ചത്. രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











