വക്ക ഫ് ബോർഡ്: സർക്കാർ സമസ്തയെ പരിഗണിക്കണം

Oct 17, 2026 - 19:20
 0
വക്ക ഫ് ബോർഡ്: സർക്കാർ സമസ്തയെ പരിഗണിക്കണം

 വഖഫ് ബോർഡ്സർക്കാർ സമസ്തയെ പരിഗണിക്കണംഎസ് എം എ

കൊല്ലം/കൊട്ടിയം :കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെമുഖ്യഭാഗമായ വഖഫ് ഭൂമിയിൽ ഏറ്റവും കൂടുതൽ കൈവശാവകാശം ഉള്ള സമസ്തയുടെ ഇരുവിഭാഗം സംഘടനകളെയും ഒഴിവാക്കി കൊണ്ടുള്ള വഖഫ് ബോർഡിൻ്റെപുതിയ കമ്മിറ്റി പ്രഖ്യാപനം ദൗർഭാഗ്യകരമാണ്. സർക്കാർ ഈ വിഷയത്തിൽസത്വരമായ ഇടപെടൽ നടത്തി അര്‍ഹമായ പരിഗണന നൽകണമെന്ന് 15000ത്തോളം മദ്രസയുടെ മാനേജ്മെൻറ് കൂട്ടായ്മയായ സുന്നി മാനേജ്മെൻറ് അസോസിയേഷൻ്റെ കൊല്ലം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.രാജ്യത്തിന്റെ മനുഷ്യ വിഭവത്തിൽ ഏറ്റവും വലിയ സംഭാവന അർപ്പിക്കേണ്ട കൗമാരവും യൗവനവും ധാർമിക വിദ്യാഭ്യാസം ലഭിക്കാതെനാടിനെ നശിപ്പിക്കുകയാണ്. ലഹരിക്കും ആഭാസങ്ങളുടെയും കൊലപാതകങ്ങളുടെയും മുന്നിൽ സഞ്ചരിക്കുന്ന ഈ ദാരുണസ്ഥിതിക്ക് മോചനം ഉണ്ടാക്കാൻ വിദ്യാഭ്യാസരംഗത്ത് കാര്യക്ഷമമായി ഇടപെടലുകൾ നടത്തണമെന്ന് എസ് എം എ സമ്മേളനംസർക്കാരിനോട് ആവശ്യപ്പെട്ടു. കൊട്ടിയംതഴുത്തല ഖാദിസിയ്യയിൽ ഇന്നലെ (ശനി) രാവിലെ 9 30 മുതൽ 2 മണി വരെ നടന്ന സമസ്ത സെന്റിയുടെ ഭാഗമായുള്ള മാനേജ്മെൻറ് സമ്മേളനം എസ് എം എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. കേരള നവോത്ഥാനത്തിൽ നിർണായകമായ പങ്കുവഹിച്ച മുസ്ലിം സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് അദ്ദേഹം പ്രസ്താവിച്ചു കെ എസ് കെ തങ്ങൾ അൽ ഐദറൂസി പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു.സമ്മേളനം എസ് എം എ ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി പ്രാർത്ഥന നിർവഹിച്ചു.മുഅല്ലിം റവറൻസ് മെമൻ്റോ കട്ടവിള മുസ്‌ലിംജമാഅത്ത് പ്രസിഡൻറ് കറ്റാനം മുഹമ്മദ് കുഞ്ഞു മുസ്ലിയാർക്ക് നൽകി ആദരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ശിഹാബ് സ്വാഗതം പറഞ്ഞു.മദ്രസാ ദിനത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിച്ച് നൽകിയതിന് കട്ടവിള, അഞ്ഞൂറ്റി നാല് ഓയൂർ, മേമന , പുത്തൻ സങ്കേതം, കലങ്ങ്മുക്ക് എന്നീ അഞ്ചു സ്ഥലങ്ങളിലെ മദ്രസകൾക്ക് അവാർഡുകൾ ഡോ അൻവർ തിരുവനന്തപുരം, ഡോ മുഹമ്മദ് കുഞ്ഞ് സഖാഫി, ഡോ എൻ ഇൽയാസ് കുട്ടി, എം എ ബി നിസാമുദ്ദീൻ, അസ്‌ലംകണ്ടച്ചിറ,അബ്ദുല്ലത്തീഫ് കേരളപുരം , സമ്മാനിച്ചു.മുഅല്ലിം റവറൻസ് മെമൻ്റോ അബ്ദുസ്സലാം അമാനി ,നൗഷാദ് മുസ്ലിയാർ മൈലാപ്പൂർ,വഹാബ് മുസ്ലിയാർ ഓച്ചിറ,നിസാർ സഖാഫി കട്ടവിള,ഫള്ൽ ബാഖവി എന്നിവർക്ക് താഹിർ ഹാജി, അയ്യൂബ് ഖാൻ മഹ്ളരി അനസ്അസ് ലമി, ശരീഫ് മദനി, നൗഷാദ് സാഹിബ്, നൈസാംസഖാഫി സയ്യിദ് ജാഫർ തങ്ങൾ വിതരണം ചെയ്തു.ഗ്രേറ്റ് മാനേജ്മെൻറ് മെമൻ്റോ ഖാദിസിയ്യ ഇസ്ലാമിക് കോംപ്ലക്സ് തഴുത്തല , അസാസ് എഡ്യൂക്കേഷൻ സെൻറർ മേവറം, ക്വിസ് വ ജി ലാൻഡ് കരുനാഗപ്പള്ളി, മദീനത്തുൽ അൻവാർ വടക്കുംതല, സഖാഫതുൽഇസ് ലാമിയ്യ ഐ സി എസ്, മിസാൽ അക്കാദമി തട്ടാമല,സിറാജുൽ ഉലൂം അക്കാദമി ഇടവനശ്ശേരി, രിഫാഈ എഡ്യൂക്കേഷൻ ട്രസ്റ്റ് മുളയിറച്ചാൽ, ത്വൈബ സെൻറർ പള്ളിമുക്ക്, ഖാദിരിയ്യ മജ്‌ലി സ്കുളപ്പാടം, അൽ മദീന പോരുവഴി,മിസ്ബാഹുൽ ഉലൂം കൊട്ടിയം, പിനാക്കാൾ കണ്ണനല്ലൂർ,താജുൽ ഉലമ ദഅവ ചിറവയൽ, ഉമരിയ ഉമയനല്ലൂർ, അബവാ പാലമുക്ക്, മിസാൽ തട്ടാമലഎന്നെ സ്ഥാപനങ്ങൾക്ക് സൈദ് ജാഫർ തങ്ങൾ അബ്ദുസ്സലാം ഫൈസിഅബ്ദുറഹീം സഖാഫി പേരൂർ ശംസുദ്ദീൻ മദനി മുഹമ്മദ് സഖാഫി മുജീബ് സഖാഫി ചക്കുവള്ളി , അഞ്ചൽ നിസാം മുസലിയാർ, മടത്തറനിസാർ കൊട്ടുകാട് സജീർ ജൗഹരി പോരുവഴി, മുഈനുദ്ദീൻതട്ടാമല, അബ്‌ദുസ്സമദ് അശ്‌റഫി മെമൻ്റോ സമ്മാനിച്ചു.എസ് എം എജില്ലാ പ്രസിഡൻറ് സിദ്ദീഖ് മിസ് ബാഹി അധ്യക്ഷത വഹിച്ചുനൗഷാദ് മുസ്ലിയാർ നന്ദി രേഖപ്പെടുത്തി

 Waqf Board: Government should consider Samastha

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0