പഹൽഗാം ഭീകരാക്രമണം ഇന്ത്യൻ ജനതയുടെ മനസിൽ ഉണ്ടാക്കിയ മുറിവിന് തിരിച്ചടി നല്കി ഇന്ത്യ
India has retaliated to the wounds inflicted on the Indian people by the Pahalgam terror attack.
പഹൽഗാം ഭീകരാക്രമണം ഇന്ത്യൻ ജനതയുടെ മനസിൽ ഉണ്ടാക്കിയ മുറിവ് ചെറുതല്ല. ആ വേദനക്ക് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. ഓപ്പറേഷന് സിന്ദൂര്‍ എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, സ്കാല്‍പ് മിസൈലുകളും ഹമ്മര്‍ ബോംബുകളും ഉപയോഗിച്ചുള്ള തിരിച്ചടി നല്‍കിയത്. 80 പേര്‍ക്ക് പരുക്കേറ്റു. 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. രാജ്യത്തെ ആറിടങ്ങള്‍ ആക്രമിക്കപ്പെട്ടതായി പാകിസ്താന് സ്ഥിരീകരിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്നും അമേരിക്കയും ആവശ്യപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













