സിറിയ ഡമാസ്കസിലെ ദേവാലയത്തിൽ ഐ.എസ് ചാവേർ ആക്രമണത്തിൽ 15 പേർ മരിച്ചു

An IS suicide bomber killed 15 people in a church attack in Damascus, Syria

Jun 23, 2025 - 12:08
 0
സിറിയ ഡമാസ്കസിലെ ദേവാലയത്തിൽ ഐ.എസ് ചാവേർ ആക്രമണത്തിൽ 15 പേർ മരിച്ചു

സിറിയ ഡമാസ്കസിലെ ദേവാലയത്തിൽ ഐ.എസ് ചാവേർ ആക്രമണത്തിൽ 15 പേർ മരിച്ചു. മാർ ഏലിയാസ് പള്ളിക്കുള്ളിൽ ആളുകൾ പ്രാർത്ഥിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ഇസ്ലാമിക ഭരണത്തിന് കീഴിലുള്ള ഡമാസ്കസ് ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇത് സംഭവിക്കുന്നത്.  ഇത് ഒരു ഭീകരാക്രമണമാണെന്ന് സിറിയൻ ഇൻഫർമേഷൻ മന്ത്രി ഹംസ മൊസ്തഫ ആക്രമണത്തെ അപലപിച്ചു പറഞ്ഞു. നമ്മളെ ഒന്നിപ്പിക്കുന്ന പൗര മൂല്യങ്ങൾക്ക് എതിരാണ് ഈ ഭീരുത്വമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0