സംസ്ഥാനത്തു അതിതീവ്ര ചൂട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Extreme heat in the state. The Meteorological Observatory has warned people to be vigilant

Apr 24, 2025 - 23:05
 0
സംസ്ഥാനത്തു അതിതീവ്ര ചൂട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്തു അതിതീവ്ര ചൂട്. ഉഷ്‌ണതരംഗ സാധ്യത കണക്കിലെടുത്തു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് ചൂടൻ രേഖപ്പെടുത്തിയിരിക്കുന്നത്. താപനില 
അപകടകരമാംവിധം ഉയരുന്നതിനാൽ നിരവധിയിടങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ യെൽലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ അതിതീവ്ര ചൂടിന് സാധ്യതയുള്ളതിനാൽ താപതരംഗ ഭീഷണിയും നിലനിൽക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0