മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു
Former ISRO Chairman Dr. K Kasturirangan passes away
മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ഒൻപത് വർഷക്കാലം അദ്ദേഹം ഐഎസ്ആര്‍ഒ യുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. ആസൂത്രകമ്മിഷൻ അംഗം എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനക്ക് പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













