പക്ഷപാതമില്ലാതെ, ശബ്ദങ്ങൾക്കായി ഒരിടം: ജനഭൂമിയുടെ യൂട്യൂബ് ചാനലിന് തുടക്കമാകുന്നു.
Janabhoomi's YouTube channel is launched. Opening the door to new perspectives.
ജനഭൂമിയുടെ യൂട്യൂബ് ചാനലിന് തുടക്കമാകുന്നു. പുതിയ കാഴ്ചപ്പാടുകൾക്ക് വാതിൽ തുറക്കുന്നു. പക്ഷപാതമില്ലാതെ, ശബ്ദങ്ങൾക്കായി ഒരിടം. ഇത് ഒരു ചാനലല്ല — ഇത് ഒരു ജനതയുടെ ശബ്ദമാണ്.
ചാനലിന്റെ പ്രീ ലോഞ്ച് ഓപ്പണിങ് നാളെ രാവിലെ ഗുരുവായൂരിൽവെച്ച് നടക്കും. പുതുമയുള്ള വാർത്തകളും കൗതുക കാഴ്ചകളും നിങ്ങൾക്ക് മുന്നിലെത്തിക്കാൻ ജനഭൂമി ഒരുങ്ങി കഴിഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













