വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കായി സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കരുത്: സാന്ദ്ര തോമസ്
Don't betray the film industry for the misguided financial interests of a moneylender in Tamil Nadu
വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കായി സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കരുതെന്ന് ലിസ്റ്റിനോട് സാന്ദ്ര തോമസ്. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടെയെന്നും സാന്ദ്ര പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













